Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഫലസ്തീന് ഐക്യദാർഢ്യം; ദുബായിലെ ആഘോഷ പരിപാടികൾ റദ്ദാക്കി 

October 22, 2023

news_malayalam_event_updates_in_uae

October 22, 2023

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദുബായിലെ പ്രധാന ആഘോഷ പരിപാടികൾ നിർത്തിവെക്കുന്നതായി യു.എ.ഇ സർക്കാർ പ്രഖ്യാപിച്ചു. ഗ​സ്സ​യി​ൽ സ​മാ​ധാ​ന​ത്തി​ന്​ ആ​ഹ്വാ​നം ചെ​യ്താ​ണ്​ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ, ഫി​ലിം ഫെ​സ്റ്റി​വ​ലു​ക​ൾ, ഫാ​ഷ​ൻ ഇ​വ​ന്‍റു​ക​ൾ എ​ന്നി​വ മാ​റ്റി​വെ​ക്കു​ക​യും റ​ദ്ദാ​ക്കു​കയും ചെയ്തത്. 

ഫാ​ഷ​ൻ ട്ര​സ്റ്റ്​ ഓ​ഫ്​ അ​റേ​ബ്യ അ​വാ​ർ​ഡ്​​സ്, ല​ബ​നീ​സ്​ ഡി.​ജെ റോ​ഡ്ജ്, ദുബായ് കോ​മ​ഡി ക്ല​ബ്, എം.​ടി.​വി യൂ​റോ​പ്​ മ്യൂ​സി​ക്​ അ​വാ​ർ​ഡ്​​സ്, അ​ക്കാ​ദ​മി ഓ​ഫ്​ മോ​ഷ​ൻ പി​ക്​​ചേ​ഴ്​​സ്​ ഗാ​ല, ചോ​പാ​ർ​ട്​​സ്​ ഹൈ​ലെ​വ​ൽ ജ്വ​ല്ല​റി ഇ​വ​ന്‍റ്, ക​ർ​ത്താ​ജ്​ ഫി​ലിം ഫെ​സ്റ്റി​വ​ൽ, എ​ന്നീ ഇ​വ​ന്റുക​ളാ​ണ്​ റ​ദ്ദാ​ക്കി​യ​ത്.

എ​ക്സ്, ഫേ​സ്​​ബു​ക്ക്, വാ​ട്​​സ്ആ​പ് തു​ട​ങ്ങി​യ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​​ പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി​യ വി​വ​രം അധികൃതർ അ​റി​യി​ച്ചു. ഒ​ക്​​ടോ​ബ​ർ 25ന് നടത്താനിരുന്ന ഫാ​ഷ​ൻ ട്ര​സ്റ്റ്​ ഓ​ഫ്​ അ​റേ​ബ്യ അ​വാ​ർ​ഡ്​​സ് ഉൾപ്പടെയുള്ള പരിപാടികളാണ് റ​ദ്ദാ​ക്കി​യത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News