Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
ഒലി ഒലി ചില്‍ഡ്രന്‍സ് മ്യൂസിയം റമദാന്‍ ഫാമിലി പാസ് പുറത്തിറക്കി

March 13, 2024

news_malayalam_oli_oli_launches_family_pass_for_ramadan

March 13, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ വിനോദ കേന്ദ്രമായ ഒലി ഒലി ചില്‍ഡ്രന്‍സ് മ്യൂസിയം റമദാന്‍ ഫാമിലി പാസ് പുറത്തിറക്കി. രണ്ട് കുട്ടികള്‍ക്ക് 249 മുതല്‍ പാസ് ലഭിക്കും. കുട്ടികള്‍ക്കൊപ്പം രണ്ട് മുതിര്‍ന്നവര്‍ക്ക് സൗജന്യപ്രവേശനം അനുവദിക്കും. മാര്‍ച്ച് 11 മുതല്‍ ഏപ്രില്‍ 9 വരെ പാസ് ലഭ്യമാണ്. 

ഫാമിലി പാസ് വിശദാംശങ്ങള്‍: 

1) 2 കുട്ടികള്‍ + 2 മുതിര്‍ന്നവര്‍ -  QAR 249
2) 3 കുട്ടികള്‍ + 3 മുതിര്‍ന്നവര്‍ -  QAR 369
3) 4 കുട്ടികള്‍ + 4 മുതിര്‍ന്നവര്‍ -  QAR 489
4) 5 കുട്ടികള്‍ + 5 മുതിര്‍ന്നവര്‍ -  QAR 609
5) 6 കുട്ടികള്‍ + 6 മുതിര്‍ന്നവര്‍ -  QAR 729
www.olioli.qa/olioli-family-pass എന്ന വെബ്‌സൈറ്റിലൂടെയാണ് പാസെടുക്കേണ്ടത്. കത്താറ കള്‍ച്ചറല്‍ വില്ലേജിന്റെ പങ്കാളിത്തത്തോടെ ഖത്തര്‍ വിഷന്‍ 2030ന്റെ ഭാഗമായാണ് കുട്ടികള്‍ക്കായി മ്യൂസിയം സ്ഥാപിച്ചത്.  

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News