Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
'അഗത' സംഗീത ആൽബം ദോഹയിൽ പ്രകാശനം ചെയ്തു

August 17, 2023

August 17, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : സ്കൈവിഷൻ ആർട്സ് ആൻഡ് ഇവന്റസ്ന്റെ ബാനറിൽ സതീശൻ കോളിയാട്ട് നിർമിച്ചു ഭാവഗായകൻ പി ജയചന്ദ്രനും ചിത്ര അരുണും ആലപിച്ച സംഗീത ആൽബം ‘അഗത’ പ്രവാസി ക്ഷേമബോർഡ് ഡയറക്ടർ ഇ എം സുധീർ പ്രകാശനം ചെയ്തു.  

ഷിജു ആർ കാനായിയുടെ വരികൾക്ക് ദേവാനന്ദ് കൂടത്തിങ്ങൽ ഈണം പകർന്നഗാനത്തിന്റെ ദൃശ്യാവിഷ്കാരം ഒരുക്കിയിരിക്കുന്നത് യുവസംവിധായകൻ അഭിറാമാണ്. അനൂപ് വൈറ്റ്ലാൻഡ് ഓർക്കസ്ട്രാഷനും റോബിൻ ഇ എം ക്യാമറയും നിർവഹിച്ചു. ചലച്ചിത്രതാരങ്ങളായ Dr സുധി ഇന്ദ്രൻ, Dr അക്ഷരവിജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ആൽബം ഗുൽമോഹർ പ്രൊഡക്ഷൻസ്ന്റെ യു ട്യുബ് പേജിലൂടെയാണ് ആസ്വദകരിലെത്തുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R

 


Latest Related News