Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഡോം ഖത്തർ വനിതാ വേദിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു 

March 12, 2024

news_malayalam_local_association_news_updates

March 12, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ പ്രവാസികളായ മലപ്പുറം ജില്ലക്കാരുടെ പ്രഥമ പൊതു കൂട്ടായ്മ ഡയസ്പോറ ഓഫ് മലപ്പുറം  ഡോം  2024 - 2026 വർഷത്തേക്കുള്ള വനിതാ വേദി നിലവിൽവന്നു. വനിതാ വേദി  ചെയർപേഴ്സൺ  പ്രീതി ശ്രീധരൻ , ജനറൽ സെക്രട്ടറി ഷംല ജഹ്ഫർ , ട്രഷറർ റസിയ ഉസ്മാൻ എന്നിവരെയും  വൈസ് പ്രസിഡന്റുമാരായി  ജുനൈബ സൂരജ് കൽപകഞ്ചേരി, റൂഫ്‌സ ഷമീർ തിരുരങ്ങാടി , മൈമൂന സൈൻ തങ്ങൾ എടരിക്കോട് എന്നിവരെയും സെക്രട്ടറിമാരായി മുഹ്സിന സമീൽ ആനക്കയം, വൃന്ദ കെ നായർ വാഴയൂർ ,റിൻഷ മുഹമ്മദ് മാറാക്കര എന്നിവരെയും തിരഞ്ഞെടുത്തു.എക്സിക്യൂട്ടിവ് അംഗങ്ങ: ഫാസില മഷ്ഹൂദ് വാഴയൂർ, നുസൈബ പി തെന്നല, ശ്രീഷ കേശവ് ദാസ് തിരുവാലി,ഷബ്‌ന ഫാത്തിമ മേലാറ്റൂർ, ഫസീല ഉലങ്ങാടൻ കൂട്ടിലങ്ങാടി, സലീന കൂലത്ത് തിരൂരങ്ങാടി, ഫൈസ സുലൈമാൻ മാറാക്കര, ജൂന എടവണ്ണ.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News