Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു

April 30, 2024

news_malayalam_new_ceo_for_visit_qatar

April 30, 2024

ന്യൂസ്‌റൂം ബ്യൂറോ 

ദോഹ: വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചതായി ഖത്തർ ടൂറിസം അറിയിച്ചു. അബ്ദുൽ അസീസ് അലി അൽ മൗലവിയാണ് പുതിയ സിഇഒ ആയി ചുമതലയേറ്റത്. ഖത്തർ ടൂറിസത്തിലെ മാർക്കറ്റിംഗ് ആൻ്റ് പ്രൊമോഷൻ ഓഫീസറായിരുന്നു അബ്ദുൽ അസീസ്. 

ഖ​ത്ത​റി​ന്റെ വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​യു​ടെ പ്ര​ചാ​ര​ണ​ത്തി​നും പ്രോ​ത്സാ​ഹ​ന​ത്തി​നു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഖ​ത്ത​ർ ടൂ​റി​സം സം​വി​ധാ​ന​മാ​ണ് ‘വി​സി​റ്റ് ഖ​ത്ത​ർ’. ഖ​ത്ത​ർ ടൂ​റി​സം പ​ദ​വി​യി​ലി​രി​ക്കെ വി​വി​ധ പ​ദ്ധ​തി​ക​ളി​ലൂ​ടെ ലോ​ക​മെ​ങ്ങു​മു​ള്ള സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നും വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളും മേ​ള​ക​ളും ആ​വി​ഷ്ക​രി​ക്കാ​നും ന​ട​പ്പാ​ക്കാ​നും അ​ബ്ദു​ൽ അ​സീ​സ് അ​ലി​ക്ക് ക​ഴി​ഞ്ഞി​രു​ന്നു. ടൂ​റി​സ​ത്തെ പ്ര​ധാ​ന സം​വി​ധാ​ന​മാ​യി വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ന്റെ ആ​ദ്യ ചു​വ​ടു​വെ​പ്പാ​യാ​ണ് പുതിയ സി.​ഇ.​ഒ​യെ നി​യ​മി​ച്ച​ത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News