Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഈ വെള്ളിയാഴ്ച ദോഹ മെട്രോയും ലുസൈൽ ട്രാമും രാവിലെ 10 മുതൽ പ്രവർത്തിക്കും 

January 17, 2024

news_malayalam_metro_updates_in_qatar

January 17, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ:ഏഷ്യൻ കപ്പ് പ്രമാണിച്ച് 2024 ജനുവരി 19ന് (വെള്ളിയാഴ്ച) ദോഹ മെട്രോയും ലുസൈൽ ട്രാമും രാവിലെ 10 മണി മുതൽ പ്രവർത്തിക്കും. ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാമിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

 

അതേസമയം, ജനുവരി 19ന് എജ്യൂക്കേഷൻ സിറ്റിയിൽ ഉച്ചക്ക് 2:30ന് ഇറാഖ് ജപ്പാനെതിരെയും, അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ വൈകിട്ട് 5:30ന് വിയറ്റ്നാം ഇന്തോനേഷ്യക്കെതിരെയും, ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ രാത്രി 8:30ന് ഹോങ്കോങ് ഇറാനെതിരെയും മത്സരിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News