Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ തീരദേശ വിഭാഗവുമായി ബന്ധപ്പെട്ട സേവനങ്ങൾക്കുള്ള അപേക്ഷകൾ മെട്രാഷ്-2 ആപ്പ് വഴി നൽകാമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം

December 28, 2023

news_malayalam_metrash_updates

December 28, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ തീരദേശ വിഭാഗവുമായി ബന്ധപ്പെട്ട സേവനങ്ങൾക്കുള്ള അപേക്ഷകൾ മെട്രാഷ് 2 ആപ്പ് വഴി നൽകാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മെട്രാഷിലെ 'ജനറൽ സർവീസസ് ' വിഭാഗത്തിലെ "കോസ്റ്റ് ഗാർഡ് സർവീസ് " എന്ന ഓപ്‌ഷനിലൂടെയാണ് ഇതിനായി അപേക്ഷിക്കേണ്ടത്. കോസ്റ്റ് ഗാർഡ് സർവീസ് ഓപ്ഷനിൽ 'സെയ്‌ലിംഗ് എൻക്വയറി', 'എഡിറ്റ്/ഡിലീറ്റ് റിക്വസ്റ്റ്', 'റിക്വസ്റ്റ് സെയ്‌ലിംഗ് ട്രാൻസാക്ഷൻ' എന്നീ വിഭാഗങ്ങളിൽ മെട്രാഷിലൂടെ അപേക്ഷിക്കാം. 

 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News