Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
എ.എഫ്.സി ഏഷ്യൻ കപ്പ്: കൊറിയ-ജോർദാൻ മത്സരം സമനിലയിൽ അവസാനിച്ചു 

January 20, 2024

news_malayalam_afc_asian_cup_updates

January 20, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എ.എഫ്.സി ഏ​ഷ്യ​ൻ ക​പ്പ് മത്സരത്തിൽ ജോർദാനും കൊറിയയും സ​മ​നി​ല​ (2-2 സ്കോർ) നിലനിർത്തി. അൽ തുമാമ സ്റ്റേഡിയത്തിൽ ഇന്ന് (ശനി) ഉച്ചക്ക് 2:30ന് നടന്ന ഗ്രൂ​പ്പ് ‘ഇ’​ മത്സരത്തിലാണ് ഇരുടീമുകളും സമനില ഉറപ്പിച്ചത്.

മത്സരത്തിന്റെ 9-ാം മിനിറ്റിൽ സോൻ ഹെയൂങ് മിൻ ആണ് കൊറിയയുടെ ഗോൾ അടിച്ചത്. 36-ാം മിനിറ്റിൽ പാർക്ക് യോങ് വൂ ആണ് ജോർദാന്റെ ഗോൾ സ്വന്തമാക്കിയത്. തുടർന്ന് 51-ാം മിനിറ്റിൽ ജോർദാന്റെ യസൻ അൽ നൈമത് വീണ്ടും ഗോളടിച്ചു. 91-ാം മിനിറ്റിൽ കൊറിയയുടെ യസൻ അൽ അറബ് അവസാന ഗോളുമടിച്ച് സമനില ഉറപ്പിച്ചു. 

അതേസമയം, ഇന്ന് (ശനി) വൈകുന്നേരം 5:30ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ബഹ്‌റൈൻ മലേഷ്യക്കെതിരെ പോരാടും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F  


Latest Related News