Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഗസയുടെ ഭാവി ഫലസ്തീൻ ജനത തീരുമാനിക്കും; പോരാട്ടം തുടരുമെന്നും ഹമാസ്

November 03, 2023

news_malayalam_israel_hamas_attack_updates

November 03, 2023

ന്യൂസ്‌റൂം ഡെസ്ക്

ഗസ: ഗ​സയു​ടെ ഭാ​വി ഫ​ല​സ്തീ​ൻ ജ​ന​ത തീ​രു​മാ​നി​ക്കു​മെ​ന്നും ആ​രു​ടെ​യും ര​ക്ഷാ​ക​ർ​തൃ​ത്വം ആ​വ​ശ്യ​മി​ല്ലെ​ന്നും ഹ​മാ​സ് വ്യക്തമാക്കി. അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ആ​ന്റ​ണി ബ്ലി​ങ്ക​ൻ കഴിഞ്ഞ ദിവസം നടത്തിയ പ്ര​സ്താ​വ​ന​ക്കുള്ള മറുപടിയായാണ് ഹ​മാ​സ് ഇക്കാര്യം വ്യക്തമാക്കിയത് . ഹ​മാ​സി​നെ ത​ക​ർ​ത്താ​ൽ ഗ​സ ആ​രു ഭ​രി​ക്ക​ണം എന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ച​ന​ക​ൾ ന​ട​ക്കു​ക​യാ​ണെ​ന്നായിരുന്നു ബ്ലിങ്കൻ്റെ പ്രസ്താവന. 

ഗ​സ മു​ന​മ്പി​ൽ ത​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പി​ക്കാ​നു​ള്ള അ​മേ​രി​ക്ക​യു​ടെ ശ്ര​മ​ത്തെ സാ​ധ്യ​മാ​യ എ​ല്ലാ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യും  നേ​രി​ടും. ജ​റൂ​സ​ലം ത​ല​സ്ഥാ​ന​മാ​ക്കി സ്വ​ത​ന്ത്ര ഫ​ല​സ്തീ​ൻ രാ​ഷ്ട്രം സ്ഥാ​പി​ക്കും . ഫ​ല​സ്തീ​നി​ക​ളു​ടെ ഭാ​വി നി​ർ​ണ​യി​ക്കാ​ൻ മ​റ്റാ​ർ​ക്കും അ​വ​കാ​ശ​മി​ല്ലെന്നും അ​വ​കാ​ശ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തു​വ​രെ പോ​രാ​ട്ടം തു​ട​രു​മെ​ന്നും ഹമാസ് പ്ര​സ്താ​വ​നയിൽ വ്യക്തമാക്കി .

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News