Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
എ.എഫ്.സി ഏഷ്യൻ കപ്പിൽ ഇന്തോനേഷ്യക്കെതിരെ ഇറാഖിന് വിജയം 

January 16, 2024

news_malayalam_afc_asian_cup_updates

January 16, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: ഏ​ഷ്യ​ൻ ക​പ്പി​ൽ ഇന്തോനേഷ്യക്കെതിരെ ഇറാഖിന് വിജയം വിജയം. ഇന്നലെ (തിങ്കളാഴ്ച) ഉച്ചക്ക് 5:30ന് അഹമ്മദ് ബിൻ അലി സ്​​റ്റേ​ഡി​യ​ത്തിൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 1-3 എന്ന സ്കോറിനാണ് ഇന്തോനേഷ്യേയെ പരാജയപ്പെടുത്തിയത്.​​ ക​ളി​യു​ടെ ആ​ദ്യ പകുതി​യി​ൽ​ ത​ന്നെ ഇന്തോനേഷ്യ ഒ​രു ഗോ​ൾ (17-ാം മിനിറ്റ്) നേ​ടി. എ​ന്നാ​ൽ, 37-ാം മിനിറ്റിൽ​ ഇറാഖ്​ ഒ​രു ഗോ​ൾ നേ​ടി സ​മ​നി​ല പി​ടിച്ചു. തുടർന്ന് 52-ാം മിനിറ്റിലും 75-ാം മിനിറ്റിലും ര​ണ്ട്​ ഗോ​ളു​ക​ൾ കൂ​ടി അടിച്ച് ഇറാഖ്​ വി​ജ​യം ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഒസാമ റഷീദ്, അയ്മെൻ ഹുസൈൻ എ​ന്നി​വ​രാ​ണ്​ ഇറാഖിന് വേണ്ടി അവസാന ഗോ​ൾ അടിച്ചത്.

അതേസമയം, ഇന്ന് (ചൊവ്വ) വൈകുന്നേരം 5:30ന് അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ തായ്ലാൻഡ് ക്രിഗ്സ് റിപ്പബ്ലിക്കിനെതിരെ മത്സരിക്കും. കൂടാതെ, രാത്രി 8:30ന് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യ ഒമാനെതിരെ പോരാടും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News