Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇൻകാസ് പത്തനംതിട്ട ജില്ല കമ്മിറ്റി ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു

January 06, 2024

news_malayalam_event_updates_in_qatar

January 06, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ ഇൻകാസ് പത്തനംതിട്ട ജില്ല കമ്മിറ്റി ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. പരിപാടിയിൽ 2024 മെയ് മാസം അവസാനം തണൽ പദ്ധതിയിലൂടെ ആരംഭിക്കാനിരിക്കുന്ന 350 നിർധനരായ കുട്ടികൾക്കായുള്ള പുസ്തക വിതരണത്തിന്റെ പ്രഖ്യാപനവും നടത്തി. 

പ്രസിഡന്റ്‌ റോൻസി മത്തായി, ജനറൽ സെക്രട്ടറി സിബു എബ്രഹാം, യൂത്ത് വിംഗ് പ്രസിഡന്റ്‌ അലൻ മാത്യു തോമസ്, ട്രഷറർ എബി വർഗീസ്, ഈപ്പൻ തോമസ്, ഫിലിപ്പ് കുരുവിള, അനീഷ് ജോർജ്, ജിജി ജോൺ, റോണി മേമുറിയിൽ, ചെറിൽ ഫിലിപ്പ്, ബിജി തോമസ്, ജെറ്റി ജോർജ്, സുനിൽ പി മാത്യു, ജോൺ കോശി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F
 


Latest Related News