Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് നവംബര്‍ രണ്ടിന്

October 26, 2023

news_malayalam_indian_embassy_of_qatar_updates

October 26, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഇന്ത്യൻ അം​ബാ​സ​ഡ​ർ വി​പു​ൽ പ​​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ് നവംബർ 2ന് (വ്യാഴാഴ്‌ച) ​ന​ട​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഖ​ത്ത​റി​ലെ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​നും പ​രി​ഹാ​രം കാ​ണാ​നു​മു​ള്ള അ​വ​സ​ര​മാ​ണ് ഈ ഓ​പ​ൺ ഹൗ​സ്. നവംബർ രണ്ടിന്,  ഉച്ചയ്ക്ക് 2 മണി മുതല്‍ 3 മണി വരെയാണ് രജിസ്‌ട്രേഷന്‍. 

അം​ബാ​സ​ഡ​ർ​ക്ക് മു​മ്പാ​കെ നേ​രി​ട്ട് പ​രാ​തി​ക​ൾ ബോ​ധി​പ്പി​ക്കാ​വു​ന്ന​താ​ണ്. എം​ബ​സി ഉ​​ദ്യോ​ഗ​സ്ഥ​രും പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കും. വൈ​കീ​ട്ട് 3 മണി ​മു​ത​ൽ 5 മണി വ​രെ എംബസിയിൽ നേ​രി​ട്ടെ​ത്തി​യും, 5 മണി മു​ത​ൽ 7 മണി വ​രെ വെ​ബെ​ക്സ് വ​ഴി ഓ​ൺ​ലൈ​നി​ലൂ​ടെ​യും (മീറ്റിംഗ് ഐ.ഡി 2382 3949385, പാസ് കോഡ് 112200), +974 5509 9295 എന്ന ഫോണ്‍ നമ്പര്‍ വഴിയും പ്ര​വാ​സി​ക​ൾ​ക്ക് ഓപ്പൺ ഹൗസിൽ പ​​ങ്കെ​ടു​ക്കാം. കൂടാതെ, labour.doha@mea.gov.in എന്ന മെയിലിലേക്കോ ഓപ്പൺ ഹൗസിൽ പങ്കെടുക്കാൻ അപേക്ഷകള്‍ അയക്കാവുന്നതാണ്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News