Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
റിപ്പബ്ലിക്​ ദിനം: ഖത്തറിലെ ഇന്ത്യൻ എംബസിയില്‍ ദേശീയ പതാക ഉയര്‍ത്തും 

January 22, 2024

news_malayalam_indian_embassy_of_qatar_updates

January 22, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഇന്ത്യയുടെ എഴുപത്തിഅഞ്ചാം റിപ്ലബിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തർ ഇന്ത്യൻ എംബസിയിൽ ദേശീയ പതാക ഉയർത്തും. ഖത്തർ സമയം രാവിലെ 6:30നാണ് പതാക ഉയർത്തൽ. ഇന്ത്യൻ കൾച്ചറൽ സെന്ററിൽ റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളും നടക്കും. ചടങ്ങിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് എംബസി അറിയിച്ചു. 

 

പരിപാടി നേരിട്ട് കാണാൻ അവസരം ലഭിക്കാത്തവർക്കായി എംബസിയുടെ ഫേസ്‌ബുക്ക്, യൂട്യൂബ് പേജുകളിലൂടെ പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

രജിസ്ട്രേഷൻ ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSeU6ZpvmLCxw9TgA_t1huVTewOsTtwpJKKhnasorEmSSrw5Cw/viewform?usp=sf_link

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F  


Latest Related News