Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഇൻകാസ് ഖത്തർ "പ്രഭ 2024" വനിതാ വിങ്ങ് ലോഞ്ചിങ്ങും കലാസന്ധ്യയും സംഘടിപ്പിക്കുന്നു 

January 11, 2024

news_malayalam_event_updates_in_qatar

January 11, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഇൻകാസ് ഖത്തർ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന ഇൻകാസ് വനിതാ വിങ്ങ് "പ്രഭ 2024" ലോഞ്ചിങ്ങും കലാസന്ധ്യയും സംഘടിപ്പിക്കുന്നു. ജനുവരി 13 (ശനിയാഴ്ച) വൈകിട്ട് 6 മണിക്ക് അബൂഹമൂറിലുള്ള  ഐസിസി അശോക ഹാളിലാണ് പരിപാടി. മഹിളാ കോൺഗ്രസ്‌ മുൻ സംസ്ഥാന പ്രസിഡന്റും, കൊല്ലം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി മുൻ പ്രസിഡന്റും, നിലവിലെ AICC മെമ്പറുമായ അഡ്വക്കേറ്റ് ബിന്ദു കൃഷ്ണയാണ് വനിതാ വിങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത്. പരിപാടിയിൽ നാടൻപാട്ട്, കൈകൊട്ടിക്കളി, സിനിമാറ്റിക് ഡാൻസ്, കിഡ്സ്ഷോ, ഫ്യൂഷൻ ഡാൻസ് തുടങ്ങിയ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F
 


Latest Related News