Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ഖത്തറിലെ കുറഞ്ഞ വരുമാനക്കാരായ ആയിരങ്ങൾക്ക്  യൂത്ത് ഫോറം ഇഫ്താർ ഒരുക്കി

April 07, 2024

news_malayalam_local_association_in_qatar

April 07, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: അബു നഖ്‌ലയിലെ കുറഞ്ഞ വരുമാനക്കാരായ  തൊഴിലാളികർക്ക്‌ ഇഫ്താർ ഒരുക്കി യൂത്ത് ഫോറം ഖത്തർ. പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡുമായി സഹകരിച്ചാണ്‌ ഇഫ്താർ സംഘടിപ്പിച്ചത്‌. പരിപാടിയിൽ യൂത്ത് ഫോറത്തെ പരിചയപെടുത്തി പ്രസിഡന്റ്‌   ബിൻഷാദ്‌ പുനത്തിൽ സംസാരിച്ചു. ഐ.എഫ്‌.സി  പ്രതിനിധി റമീസ് അഹ്മദ് ഖാൻ റമദാൻ സന്ദേശം അവതരിപ്പിച്ചു. ആയിരത്തോളം ആളുകളാണ്‌ ഇഫ്താറിൽ പങ്കെടുത്തത്‌. യൂത്ത്‌ ഫോറം ജനസേവന വിഭാഗം  സെക്രട്ടറി അഫ്സൽ  എടവനക്കാട്, CIC ജനസേവന വിംഗ് ക്യാപ്റ്റൻ സിദ്ദിഖ് വേങ്ങര,യൂത്ത്‌ ഫോറം വൈസ് പ്രസിഡൻ്റ് ഫൈസൽ എടവനക്കാട്, സന്നദ്ധ സേവന വകുപ്പ്‌ അംഗങ്ങൾ ആയ അമീൻ,ഇർഫാൻ, ജിഷിൻ, ഫായിസ്‌ ഹനീഫ്‌, കേന്ദ്ര നിർവ്വാഹക സമിതി അംഗങ്ങളായ മുഹ്സിൻ, മാഹിർ, ഷനാസ്,അഹമദ് എന്നിവർ പരിപാടിക്ക്‌ നേതൃത്വം നൽകി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News