Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ഇടുക്കി കോട്ടയം എക്സ്പാട്രിയേറ്റ് സർവീസ് അസോസിയേഷൻ അംഗത്വ ക്യാമ്പയിന് തുടക്കമായി

September 19, 2023

Gulf_Malayalam_News

September 19, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഖത്തറിലെ മുൻ നിര സേവന സംഘടനകളിലൊന്നായ ഇടുക്കി കോട്ടയം എക്സ്പ്പാറ്ററിയറ്റ് സർവീസ് അസോസിയേഷൻ ഖത്തർ  (IKESAQ)  ഇരു ജില്ലകളിൽ നിന്നായി ഖത്തറിൽ കഴിയുന്ന പ്രവാസികൾക്കായി അംഗത്വ കാമ്പയിൻ തുടങ്ങി.

ഇന്ത്യൻ എംബസി അംഗീകരത്തോടെ കഴിഞ്ഞ 5 വർഷം ആയി പ്രവർത്തിക്കുന്നസംഘടന മുഴുവൻ സമയവും പ്രവർത്തിക്കുന്ന
മെഡിക്കൽ ഹെൽപ് ലൈൻ, ജോബ് പോർട്ടൽ, പ്രവാസി വെൽഫയർ സേവനങ്ങള്‍, കായിക വിഭാഗം എന്നിവ ഉൾപെട്ടതാണ്.
 
അംഗത്വം എടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും
താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക

31236370
മഹേഷ്‌ മോഹനൻ(ജനറൽ സെക്രട്ടറി)

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News