Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലേക്കുള്ള ഹയ്യ വിസ പ്രവേശനം അവസാനിപ്പിച്ചു 

February 12, 2024

news_malayalam_hayya_updates

February 12, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ 2022 ഫിഫ ലോകകപ്പിന് ആരംഭിച്ച ഹയ്യ വിസയുടെ സാധുത ഫെബ്രുവരി 10 ന് അവസാനിച്ചു. ഹയ്യ വിസ ഹോൾഡർമാർക്ക് അവരുടെ ഹയ്യ വിസ എൻട്രിയുടെ കാലഹരണപ്പെടൽ സംബന്ധിച്ച് ഹയ്യ പ്ലാറ്റ്‌ഫോമിൽ നിന്ന് ഇമെയിൽ ലഭിക്കാൻ തുടങ്ങിയിട്ടുണ്ട്. 

“നിങ്ങൾക്ക് 'ഹയ്യ ടു ഖത്തർ' ആപ്പിലോ 'ഹയ്യ'യിലോ പുതിയ എൻട്രി വിസക്കുള്ള അപേക്ഷ സമർപ്പിക്കാം,” ഇമെയിലിൽ പറയുന്നു. അതേസമയം, ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ച മാർഗ്ഗനിർദേശങ്ങൾ പ്രകാരം ഹയ്യ വിസയുള്ളവർക്ക് ഫെബ്രുവരി 24 വരെ രാജ്യത്ത് തുടരാം. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News