Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ദേശീയ ദിനത്തിന് പിന്തുണ പ്രഖ്യാപിച്ച് ഗൂഗിൾ,സെർച് എഞ്ചിനിൽ ഖത്തർ പതാക

December 18, 2023

Malayalam_Qatar_News

December 18, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ ദേ​ശീ​യ​ദി​ന​ത്തി​ല്‍ (ഡിസംബർ 18) പ​ങ്കാ​ളി​യാ​യി ഗൂ​ഗി​ള്‍ സെ​ര്‍ച് എ​ൻ​ജി​നും. ഖത്തർ ദേ​ശീ​യ​പ​താ​ക​യു​ടെ ചി​ത്രം ഡൂ​ഡ്​​ൽ ആ​യി ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ്​ ഗൂ​ഗി​ൾ ദേ​ശീ​യ​ദി​നാചരണത്തിൽ പങ്കാളിയായത്.

ഡൂ​ഡി​ൽ ക്ലി​ക് ചെ​യ്യു​മ്പോ​ൾ ഖത്തർ ദേ​ശീ​യ ദി​നം സം​ബ​ന്ധി​ച്ച പേ​ജും ദൃ​ശ്യ​മാ​കും. "ഇന്നത്തെ ഡൂഡിൽ പോലെ തന്നെ വീടുകളും കെട്ടിടങ്ങളും വെള്ളയും മെറൂണും കലർന്ന ദേശീയ പതാക കൊണ്ട് അലങ്കരിച്ചിരിക്കും" എന്ന വിവരണത്തോടെയാണ് ഖത്തർ ദേശീയ ദിനത്തെ ഗൂഗിൾ വിശദീകരിക്കുന്നത്. ഈ നിറങ്ങൾ ഖത്തറിന്റെ മൂന്ന് പ്രധാന മൂല്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്: അഭിമാനം, ഐക്യദാർഢ്യം, വിശ്വസ്തത,” എന്നും ഗൂഗിൾ വ്യക്തമാക്കുന്നു.

അതേസമയം,യുദ്ധം നേരിടുന്ന ഗസയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും മുൻ  കുവൈത്ത് അമീറിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചും ആഘോഷപ്പൊലിമകൾ ഒഴിവാക്കിയാണ് ഖത്തർ ഇത്തവണ ദേശീയദിനം ആചരിക്കുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News