Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഏഷ്യൻ ടൗൺ ഗ്രാൻഡ്മാളിലെ നവീകരിച്ച ഫുഡ് കോർട്ട് പ്രവർത്തനം തുടങ്ങി

September 11, 2023

Malayalam_Qatar_News

September 11, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ :ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ,ഏഷ്യൻ ടൗണിലെ പുതുതായി നവീകരിച്ച ഫുഡ് കോർട്ട് ഉപഭോക്താക്കൾക്കായി തുറന്നു കൊടുത്തു .200 ഓളം പേർക്ക് ഒരുമിച്ചിരുന്ന് വിവിധ രാജ്യക്കാരുടെ രുചി വൈവിധ്യങ്ങൾ ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ഫുഡ് കോർട്ട് നവീകരിച്ചിരിക്കുന്നത്.

ഫാമിലികൾക്കായി ഡൈനിങ്ങിനായി പ്രത്യേക ഏരിയയും ഫുഡ് കോർട്ടിൽ ഒരുക്കിയിട്ടുണ്ട് .പുരുഷൻ മാർക്കും സ്ത്രി കൾക്കും ഉപയോഗിക്കാവുന്ന പ്രാർത്ഥനാ മുറികളും,റസ്റ്റ് റൂമും ഒരുക്കിയിട്ടുണ്ട്.  

രാവിലെ 7 മണി മുതൽ രാത്രി 12 മണി വരെ ഫുഡ്കോർട്ട് തുറന്നിരിക്കും. ഗുണമേന്മയും സ്വാദിഷ്ടവുമായ ഭക്ഷ്യ വിഭവങ്ങൾ ആസ്വദിക്കാൻ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാക്കാൻ ലക്ഷ്യമാക്കിയാണ് ഫുഡ് കോർട്ട് നവീകരിച്ചതെന്ന്  ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു .

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News