Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ഖത്തറിലെ ബാങ്കുകളിൽ ഇനി ഇ.കെ.വൈ.സി നിർബന്ധം

October 17, 2023

news_malayalam_new_rules_in_qatar

October 17, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തര്‍ സെന്‍ട്രല്‍ ബാങ്കില്‍ ഇലക്ട്രോണിക് നോ യുവര്‍ കസ്റ്റമര്‍ (ഇകെവൈസി) നിര്‍ബന്ധമാക്കി. ബാങ്കുകളില്‍ ഉപഭോക്താക്കള്‍ക്കുള്ള തിരിച്ചറിയല്‍ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗാമായാണിത്. ഇതിനുള്ള നടപടിക്രമങ്ങള്‍ ബാങ്ക് പുറത്തുവിട്ടു. ഇകെവൈസി നിര്‍ബന്ധമാക്കുന്നതിലൂടെ ഇടപാടുകളിലെ സുരക്ഷയും സുതാര്യതയും ഉറപ്പാക്കുകയാണ് ലക്ഷ്യം. 

കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദത്തിനുള്ള ധനസഹായം എന്നിവ നിയന്ത്രിക്കാനും കഴിയും. ഇലക്ടോണിക് ഐഡന്റിറ്റി വെരിഫിക്കേഷനിലൂടെ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഉപഭോക്താക്കളുടെ ഐഡന്റിറ്റി പരിശോധിക്കാനുള്ള അവസരം ഒരുക്കുന്നതാണ് ഇകെവൈസി .

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News