Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
Ekwa ഖത്തർ ദേശീയ കായിക ദിനം  ദിനം ആഘോഷിച്ചു

February 14, 2024

news_malayalam_local_association_news_updates

February 14, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : തൃശൂർ ഏനാമാക്കൽ കെട്ടുങ്ങൽ വെൽഫയർ അസോസിയേഷൻ (EKWA) ഖത്തർ ദേശിയ ദേശീയ കായിക ദിനം വിപുലമായി ആഘോഷിച്ചു. ദോഹയിലെ പേൾ ഇന്റർ നാഷണൽ സ്കൂളിൽ നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളും അടക്കം ഇരുന്നൂറോളം പേർ പങ്കെടുത്തു. പ്രസിഡന്റ് മുനീർ അബു ഉൽഘാടനം ചെയ്തു.. മുൻ പ്രസിഡന്റ് അൽത്താഫ് നൂർദീന്റെ നേതൃത്ത്വത്തിലാണ് ആര്യോഗ്യ ബോധവൽക്കരണ ക്ലാസ്സും വ്യായാമ പരിപാടികളും മറ്റു കായിക വിനോദപരിപാടികളും നടന്നത്.

സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക മത്സര ഇനങ്ങൾ സംഘടിപ്പിച്ചിരുന്നു. വിജയികൾക്കുള്ള സമ്മാനങ്ങൾ നദീറ ശരീഫ്, പി. കെ റഷീദ്, സഫീർ സിദ്ധീഖ്, റഷീദ്. എം.എ താഹിർ മാമു, റസിയ അൽത്താഫ്, നീനു ഫഹദ്, അസീസ സഫീർ എന്നിവർ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി പി.എച് റഷീദ് നന്ദി പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News