Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഏഷ്യൻ കപ്പ് ഷട്ടിൽ ബസുകൾ ട്രയൽ റൺ നടത്തുന്നു, ഖത്തറിലെ 6 സ്ഥലങ്ങളിൽ ഇന്ന് ഗതാഗതക്കുരുക്കിന് സാധ്യത

December 20, 2023

Gulf_Malayalam_News

December 20, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ എ.എഫ്.സി ഏഷ്യൻ കപ്പ് മത്സരത്തിനുള്ള ഷട്ടിൽ ബസുകൾ ഇന്ന് (ഡിസംബർ 20) രാത്രി 8 മണി വരെ ട്രയൽ റൺ നടത്തും. ലുസൈൽ മെട്രോ ബസ് ഹബ് - ഈസ്റ്റ്, അൽ ബൈത്ത് സ്റ്റേഡിയം, അൽ വക്ര മെട്രോ ബസ് സ്റ്റേഷൻ, അൽ ജനൂബ് സ്റ്റേഡിയം, ഖത്തർ യൂണിവേഴ്സിറ്റി മെട്രോ ബസ് സ്റ്റേഷൻ, അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയം എന്നീ ആറ് സ്ഥലങ്ങളിലാണ് ട്രയൽ റൺ നടത്തുന്നത്. അതിനാൽ ഈ സ്ഥലങ്ങളിലെ സമീപത്തും റൂട്ടുകളിലും ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News