Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ഖത്തറിൽ പുതിയ പ്രൈവറ്റ് സ്‌കൂളുകളും കിന്റർഗാർട്ടനുകളും തുറക്കാനുള്ള അപേക്ഷ നവംബർ 11 മുതൽ 

November 01, 2023

news_malayalam_education_updates_in_qatar

November 01, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ 2024-2025 അധ്യയന വർഷത്തേക്കുള്ള പ്രൈവറ്റ് സ്‌കൂളുകൾക്കും പ്രൈവറ്റ് കിന്റർഗാർട്ടനുകൾക്കുമുള്ള രജിസ്‌ട്രേഷനുള്ള അപേക്ഷകൾ നവംബർ 11 മുതൽ സ്വീകരിക്കുമെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം (MoEHE) അറിയിച്ചു. ഡിസംബർ 31 വരെ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷകൾ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.  

 

പ്രൈവറ്റ് സ്കൂളുകൾക്ക് ലൈസൻസ് നൽകുന്നതിനുള്ള വ്യവസ്ഥകളും നടപടിക്രമങ്ങളും  വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഗൈഡിൽ വ്യക്തമാക്കിയിട്ടുണ്ട്.  അപേക്ഷകൻ മന്ത്രാലയത്തിലോ അല്ലെങ്കിൽ ബന്ധപ്പെട്ട സ്ഥാപനങ്ങളിലോ ജോലി ചെയ്യരുത്, കുറഞ്ഞത് 21 വയസ്സ് പ്രായമുണ്ടായിരിക്കണം എന്നീ വ്യവസ്ഥകളും ഉൾപ്പെടും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News