September 05, 2024
September 05, 2024
മസ്കത്ത്: ഒമാനിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. ആലപ്പുഴ ചെന്നിത്തല കുറുമ്പും തറയിൽ ഫിലിപ്പാണ് (38) മരിച്ചത്. മസ്കത്തിൽ പെയ്ന്റിങ് ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം. അവിവാഹിതനാണ്. പിതാവ്: പരേതനായ ജോയി, മാതാവ്: റെബേക്ക. സഹോദരങ്ങൾ: ബിൻസി, മെറിൻ. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സംസ്കാരം പിന്നീട്. സഹോദരങ്ങൾ: ബിൻസി, മെറിൻ.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F