Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന് 

April 20, 2024

news_malayalam_event_updates_in_qatar

April 20, 2024

ഖദീജ അബ്രാർ

ദോഹ: ഖത്തറിൽ പരമ്പരാഗത സമുദ്ര സംഗീത മത്സരം ‘അല്‍ നഹ്‌മ’ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 26 മുതല്‍ 30 വരെ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷനിലാണ് മത്സരം. വൈകിട്ട് 6.30 മുതല്‍ 8.30 വരെ ഡ്രാമ തിയേറ്ററിൽ മത്സരം നടക്കും. ഒന്നാം സ്ഥാനത്തിന് 50,000 റിയാല്‍, രണ്ടാം സ്ഥാനത്തിന് 40,000 റിയാല്‍, മൂന്നാം സ്ഥാനത്തിന് 30,000 റിയാല്‍, നാലാം സ്ഥാനത്തിന് 10,000 റിയാല്‍ എന്നിവക്ക് പുറമേ ജഡ്ജസ് അപ്രീസിയേഷന്‍ അവാര്‍ഡും ഉണ്ടാകും. വര്‍ക്ക് ആര്‍ട്ട്‌സ്, ലഫ്ജ്രി ആര്‍ട്ട് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് മത്സരം നടക്കുക.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News