Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
വനിതാ ദിനത്തിൽ 13 വീട്ടമ്മമാർ ചേർന്ന് ഉൽഘാടനം,റമദാൻ വിഭവങ്ങളുമായി കാലിക്കറ്റ് ഷെഫ് ഒരുങ്ങി 

March 11, 2024

news_malayalam_event_updates_in_qatar

March 11, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ‘എ​​വ​​രി ഡി​​ഷ് ഹാ​​സ് എ ​​സ്റ്റോ​​റി’ എ​​ന്ന ശീ​ർ​ഷ​ക​ത്തി​ൽ രുചിവൈവിധ്യങ്ങളുടെ കാലവറയുമായി ഖത്തറിൽ പ്രവർത്തനം തുടങ്ങിയ കാലിക്കറ്റ് ഷെഫ് റെസ്റ്റോറന്റ് ഉത്ഘാടന ചടങ്ങിലും വ്യത്യസ്തത പുലർത്തി.അ​ന്താ​രാ​ഷ്ട്ര വ​നി​ത ദി​ന​ത്തി​ൽ വേ​റി​ട്ട മാ​തൃ​ക​യി​യി​ൽ ​​‘ഫോ​ർ മൈ ​ലൗ’ അ​തി​ഥി​ക​ളാ​യി ഖ​ത്ത​റി​ലെ ഭ​ർ​ത്താ​ക്ക​ൻ​മാ​ർ​ക്ക​രി​കി​ലെ​ത്തി​യ 13 വീ​ട്ട​മ്മ​മാ​ർ ഒ​ന്നി​ച്ചു​ചേ​ർ​ന്ന് നാ​ട മു​റി​ച്ചു​കൊ​ണ്ടാ​യിരുന്നു റെസ്റ്റോറന്റിന്റെ ഉദ്ഘാടനം.

ന​​ജ്മ സ്ട്രീ​​റ്റി​​ൽ പ്രവർത്തിക്കുന്ന ഇരു നിലകളിലായുള്ള റെസ്റ്റോറന്റിൽ 350 പേ​​ർ​​ക്ക് ഇ​​രി​​ക്കാ​​വു​​ന്ന ക​​ൺ​​വെ​​ൻ​​ഷ​​ൻ ഹാ​​ൾ, ബി​​സി​​ന​​സ് മീ​​റ്റി​​ങ് ഏ​​രി​​യ, ഔ​​ട്ട് ഡോ​​ർ കാ​​റ്റ​​റി​​ങ്, പാ​​ർ​​ട്ടി ഹാ​​ൾ, സൗ​​ജ​​ന്യ കാ​​ർ പാ​​ർ​​ക്കി​​ങ് എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.കേ​​ര​​ളീ​​യ ഭ​​ക്ഷ​​ണ​​ങ്ങ​​ൾ ത​​ന​​ത് രു​​ചി​​ക​​ളോ​​ടെ ആ​​സ്വ​​ദി​​ക്കാൻ കഴിയുന്നതിനൊപ്പം ഇ​​ന്ത്യ​​ൻ, അ​​റ​​ബി​​ക് ഭ​​ക്ഷ​​ണ ഇ​​ന​​ങ്ങ​​ളും ലഭ്യമാണ്.

റമദാനിൽ ഇഫ്താറിനും സുഹൂറിനും വൈവിധ്യമാർന്ന വിഭവങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു.വൈകീട്ട് 4 മണി മുതൽ ഇഫ്താർ വിഭവങ്ങളുടെ ടേക് എവേയ് ലഭ്യമായിരിക്കും.നോമ്പുതുറ സമയം മുതൽ സുഹുർ സമയം വരെ റെസ്റ്റോറന്റ് തുറന്നു പ്രവർത്തിക്കുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.മുൻകൂട്ടി ഓർഡർ നൽകുന്നതിന് ബന്ധപ്പെടാനുള്ള നമ്പർ -7081 3400,7081 3401.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News