Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തറിലെ പ്രമുഖ 'റെന്റ് എ കാർ' കമ്പനിയിൽ സീനിയർ സെയിൽസ് എക്‌സിക്യൂട്ടീവിനെ ആവശ്യമുണ്ട്

September 10, 2023

Malayalam_News_Qatar

September 10, 2023

ന്യൂസ്‌റൂം ജോബ് ഡെസ്ക്

സീനിയർ സെയിൽസ് എക്സിക്യൂട്ടീവ്
ഖത്തറിലുള്ള ഏതെങ്കിലും റെന്റ് എ കാർ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവായി കുറഞ്ഞത് 10 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. കമ്പനിയിലേക്ക് പുതിയ സെയിൽസ് കൊണ്ടുവരാൻ അപേക്ഷകർക്ക് കഴിയണം. മികച്ച ഇന്റെർപഴ്സണൽ കഴിവുകൾ ഉള്ളവരും ഉടൻ ജോലിയിൽ പ്രവേശിക്കാൻ സന്നദ്ധരുമായ  അപേക്ഷകൾ മാത്രമാണ് സ്വീകരിക്കുന്നത്. ട്രാൻസ്ഫെറബിൾ വിസ ഉണ്ടായിരിക്കണം.

താൽപര്യമുള്ളവർക്ക് mmrecruit20@gmail.com എന്ന മെയിലിലേക്ക് ബയോഡാറ്റകൾ അയക്കാം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G

 


Latest Related News