Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ( ഐപാക്ക് ) ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

September 04, 2023

Qatar_News_Malayalam

September 04, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ:  ഖത്തറിലെ ഇന്ത്യൻ ഫർമസിസ്റ്റുകളുടെ സംഘടനയായ ഐപാക് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിൽ സത്താർ,ഷമീം എസിസി ജേതാക്കളായി.16 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ഷഖീൽ,അമീർഖാൻ എച്  എച് ടീം  റണ്ണർഅപ്പായി.

മുഖ്യാതിഥിയായി പങ്കെടുത്ത റീ ഗേറ്റ് ബിൽഡേഴ്‌സ്  എം ഡി ഹക്സർ സമ്മാന ദാനം നിർവഹിച്ചു.സക്കീർ ഹുസ്സൈൻ,ഐപാക് പ്രസിഡന്റ്  ഹനീഫ് ,ട്രഷറർ ഷജീർ, ഷാനവാസ്,മഷൂദ്, അൽത്താഫ്,  ഷംനാദ്, സലീം തുടങ്ങിയവർ പങ്കെടുത്തു . 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News