Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ഇന്ന് ചൂട് കൂടും,കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

July 30, 2023

July 30, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :ഖത്തറിൽ പകൽ സമയങ്ങളിൽ ഇന്ന് ചൂട് ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഞായറാഴ്ച വൈകുന്നേരം 6 മണി വരെ തീരപ്രദേശങ്ങളിൽ രാവിലെ  മൂടൽമഞ്ഞുള്ള കാലാവസ്ഥയായിരിക്കുമെന്നും പിന്നീട് വേനൽ ചൂട് ശക്തമാകുമെന്നുമാണ്  കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട ദൈനംദിന  റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.തീരമേഖലകളിൽ ആകാശം ചിലപ്പോൾ മേഘാവൃതമായി കാണപ്പെടും.

തെക്ക് പടിഞ്ഞാറ് ദിശയിൽ 05 നോട്ടിക്കൽ വേഗതയിലും  വടക്ക് പടിഞ്ഞാറ് - വടക്കുകിഴക്ക് ദിശയിൽ  05 മുതൽ 15 നോട്ടിക്കൽ വേഗതയിലും കാറ്റനുഭവപ്പെടുമെന്നും കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News