Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ മയക്കുമരുന്ന് ഉപയോഗം ശ്രദ്ധയിൽ പെട്ടാൽ മെട്രാഷ്-2 വഴി വിവരം അറിയിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം

August 23, 2023

August 23, 2023

ഖദീജ അബ്രാർ 

ദോഹ: ഖത്തറിൽ മയക്കുമരുന്ന് ഉപയോഗം കണ്ടെത്തിയാൽ  മയക്കുമരുന്ന് എൻഫോഴ്‌സ്‌മെന്റിനെ വിവരം അറിയിക്കുന്നതിന് മെട്രാഷ് 2 ആപ്പ് വഴി  സൗകര്യം ഒരുക്കിയതായി ആഭ്യന്തര മന്ത്രാലയം.

മയക്കുമരുന്ന് ദുരുപയോഗം, വ്യാപാരം, സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങൾ, സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ, ലഹരിവസ്തുക്കൾ അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗത്തിനുള്ള സാമഗ്രികൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ പരാതിക്കാരന്റെ പേരുവിവരങ്ങൾ  വെളിപ്പെടുത്താതെ ആപ്പ് വഴി ഫയൽ ചെയ്യാവുന്നതാണ്. മെട്രാഷ് 2 ആപ്പിൽ 'കമ്മ്യൂണിക്കേറ്റ് വിത്ത് അസ്' എന്ന വിഭാഗത്തിലെ ഡ്രഗ് എൻഫോഴ്സ്മെന്റ് എന്ന ഓപ്ഷൻ വഴിയാണ് പരാതി നൽകേണ്ടത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News