Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഇൻകാസ് ഖത്തർ മലപ്പുറം ജില്ലാ കമ്മിറ്റി വോളണ്ടിയർ ടീ ഷർട്ടുകൾ പ്രകാശനം ചെയ്തു

September 06, 2023

Gulf_Malayalam_News

September 06, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഇൻകാസ് ഖത്തർ മലപ്പുറം ജില്ലാ കമ്മിറ്റി വോളണ്ടിയർ ടീ ഷർട്ടുകളുടെ പ്രകാശനം ഐ സി ബി എഫ് പ്രസിഡൻറ്  ഷാനവാസ് ബാവ നിർവഹിച്ചു ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ റഊഫ്, ജനറൽ സെക്രട്ടറി അഷ്റഫ് നന്നമുക്ക്, വൈസ് പ്രസിഡണ്ട്മാരായ സി. എ. സലാം, അഷ്റഫ് വാകയിൽ, ഐ വൈ സി വൈസ് ചെയർമാൻ ശിഹാബ് നരണിപ്പുഴ, സെക്രട്ടറിമാരായ ഷംസീർ കാളച്ചാൽ, ആഷിക് തിരൂർ, യൂത്ത് വിങ് ട്രഷറർ ഹാദി മലപ്പുറം എന്നിവർ പങ്കെടുത്തു.

യാസ്മെഡ് മെഡിക്കൽ സെന്ററുമായി ചേർന്ന് ഒക്ടോബർ 13ന്  നടത്തുന്ന മെഡിക്കൽ ക്യാമ്പിലേക്കും ഒക്ടോബർ 27ന്  ഇന്ദിരാഗാന്ധി  ചരമദിനത്തോടനുബന്ധിച്ച് നടത്തുന്ന ബ്ലഡ് ഡൊണേഷൻ ക്യാമ്പിലേക്കുമുള്ള ടീ ഷർട്ടുകളാണ് പ്രകാശനം ചെയ്തത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News