Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തർ തണൽ പത്തനംതിട്ട ജില്ല രൂപീകരണ ദിനം ആഘോഷിക്കുന്നു; ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും 

November 09, 2023

Qatar_Malayalam_News

November 09, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: പത്തനംതിട്ട ജില്ലയുടെ ജീവ കാരുണ്യ കൂട്ടായ്മയായ 'തണൽ പത്തനംതിട്ട' കേരള പിറവി ആഘോഷവും പത്തനംതിട്ട ജില്ല രൂപീകരണ ദിനവും ആഘോഷിക്കുന്നു. പ്രഥമ ഉമ്മൻ ചാണ്ടി പുരസ്‌കാര വിതരണവും അന്ന് നടക്കും. 2024 സന്നദ്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നാളെ (നവംബർ 10 - വെള്ളിയാഴ്ച) ഉച്ചക്ക് 12 മണിക്ക് ചാണ്ടി ഉമ്മൻ ഉദ്ഘാടനം നിർവഹിക്കും. പുതുപ്പള്ളിയുടെ എം.എൽ.എ ആയതിന് ശേഷം ആദ്യമായാണ് ചാണ്ടി ഉമ്മൻ ഖത്തറിലെത്തുന്നത്. 

ദോഹയിലെ അബു ഹമൂറിലുള്ള ഐ.സി.സി അശോക ഹാളിൽ 'പിറവി 2023' എന്ന കലാ സാംസ്കാരിക പരിപാടി നടത്തുമെന്ന് പരിപാടിയുടെ ജനറൽ കൺവീനർ ജെറ്റി ജോർജും, മറ്റ് കൺവീനർമാരായ സണ്ണി സാമൂവൽ, റോൻസി മത്തായി എന്നിവർ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News