Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിൽ നിരവധി ഒഴിവുകൾ,ഇപ്പോൾ അപേക്ഷിക്കാം

June 07, 2023

June 07, 2023

ന്യൂസ്‌റൂം ജോബ് ഡെസ്‌ക് 

ദോഹയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ പാരീസ് ഗ്രൂപ്പിൽ വിവിധ തസ്തികകളിൽ ജോലി ഒഴിവ്.

തസ്തികകൾ 

സെയിൽസ് എക്സിക്യൂട്ടീവ്(ഔട്ട് ഡോർ)

വെജിറ്റബിൾ വിഭാഗത്തിൽ കുറഞ്ഞത് 3 മുതൽ 5 വർഷം വരെ പ്രവർത്തി പരിചയം.

നിലവിൽ ഖത്തറിലുള്ളവർക്ക് മുൻഗണന.ഡ്രൈവിങ് ലൈസൻസും എൻ.ഒ.സിയും നിർബന്ധം.ഉടൻ ജോയിൻ ചെയ്യാൻ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം.

സെയിൽസ് എക്സിക്യൂട്ടീവ്(ബിൽഡിങ് മെറ്റിരിയൽ)

ബിൽഡിങ് മെറ്റിരിയൽ,കൺസ്ട്രക്ഷൻ മേഖലയിൽ കുറഞ്ഞത് 5 വർഷം പ്രവൃത്തി പരിചയം.എൻ.ഒ.സിയും ഖത്തർ ഡ്രൈവിങ് ലൈസൻസുമുള്ള ഉടൻ ജോലിയിൽ ചേരാൻ സന്നദ്ധരായവർ അപേക്ഷിക്കുക.

ബയോഡാറ്റകൾ ഇ-മെയിൽ അയക്കാനുള്ള വിലാസം: careers@parisgroup.qa

WhatsApp : 974 - 50821 505

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/EbsrZk47eaBENKOhwtWeGf

 


Latest Related News