Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഭക്ഷ്യശുചിത്വ നിയമം ലംഘിച്ചു,ഖത്തറിൽ നിരവധി റസ്റ്റോറന്റുകൾക്കെതിരെ നടപടി

January 27, 2023

January 27, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച മൂന്ന് റസ്റ്റോറന്റുകൾ മുനിസിപ്പൽ അധികൃതർ താൽക്കാലികമായി അടപ്പിച്ചു.ദോഹയിലെ എനർജി ടീ കഫ്‌റ്റേരിയ ഏഴു ദിവസത്തേക്കും,ഫാമിലി റെസ്റ്റോറന്റ്,അൽ മുതാ കഫ്‌റ്റേരിയ എന്നിവ അഞ്ച് ദിവസത്തേക്കുമാണ് അടച്ചുപൂട്ടിയത്.ഭക്ഷ്യ സുരക്ഷാ നിയന്ത്രണം സംബന്ധിച്ച 1990 ലെ 8-ാം നമ്പർ നിയമ പ്രകാരമാണ് നടപടി.

നടപടി നേരിട്ട സ്ഥാപനത്തിന്റെ വിവരങ്ങൾ മുനിസിപ്പാലിറ്റി ട്വിറ്ററിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്.ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിൽ ഭക്ഷണം പാചകം ചെയ്തു വിതരണം ചെയ്യുന്നത് കണ്ടെത്താൻ മുനിസിപ്പൽ അധികൃതർ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News