Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ കറൻസിയെ സമൂഹമാധ്യമങ്ങളിൽ അപമാനിച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു

September 25, 2022

September 25, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ഖത്തർ കറൻസിയെ അവഹേളിക്കുന്ന തരത്തിൽ  വീഡിയോ തയാറാക്കി സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്ത  രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം (എംഒഐ) അറിയിച്ചു.

വീഡിയോ ഷൂട്ട് ചെയ്തയാളെയും അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

വ്യാപകമായി പ്രചരിച്ച വിഡിയോയിൽ നോട്ടുകളോട് അനാദരവ് കാണിക്കുന്നതും നിന്ദയോടെ പെരുമാറുന്നതും വ്യക്തമാണ്.ട്വിറ്ററിലാണ് പ്രതി വീഡിയോ അപ്‌ലോഡ് ചെയ്തത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News