Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
നാളെ മുതൽ(നവംബർ 5)മോട്ടോർ ബൈക്കുകൾക്കും കാരവനുകൾക്കും സീലൈനിൽ പ്രവേശന വിലക്കേർപ്പെടുത്തിയതായി ഖത്തർ പരിസ്ഥിതി മന്ത്രാലയം

November 04, 2022

November 04, 2022

ന്യൂസ്‌റൂം ബ്യുറോ  

ദോഹ : നവംബർ 5 മുതൽ ലോകകപ്പ് അവസാനിക്കുന്നതുവരെ മോട്ടോർ ബൈക്കുകളും കാരവാനുകളും സെലിനിൽ പ്രവേശിക്കുന്നത് നിരോധിച്ചതായി പരിസ്ഥിതി മന്ത്രാലയം ട്വീറ്റ് ചെയ്തു.ഇതനുസരിച്ച്  എല്ലാ തരം മോട്ടോർ സൈക്കിളുകൾ, കാരവാനുകൾ, ടൈഡാറുകൾ, പോർട്ടബോട്ടുകൾ എന്നിവയ്‌ക്ക് നിരോധനം ബാധകമായിരിക്കും.

അതേസമയം,സന്ദർശകർക്ക് സീലൈനിൽ പ്രവേശിക്കുന്നതിനും വിനോദങ്ങളിൽ ഏർപ്പെടുന്നതിനും തടസ്സമുണ്ടാവില്ല.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News