Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
തേനിൽ മായം,ഖത്തറിലെ മൂന്ന് കടകൾ വാണിജ്യ മന്ത്രാലയം അടപ്പിച്ചു

June 19, 2023

June 19, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ: മായം കലർന്നതും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ തേൻ വിൽപ്പനക്ക് വെച്ചതിനും പ്രദർശിപ്പിച്ചതിനും മൂന്ന് കടകൾ വാണിജ്യ മന്ത്രാലയം താൽക്കാലികമായി അടച്ചു പൂട്ടി.രണ്ടാഴ്ചത്തേക്കാണ് വിലക്ക്.

ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച 2008-ലെ 8-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ (6) ലംഘിച്ചതിനാണ് കടകൾ അടച്ചത്.  വികലമോ മായം കലര്‍ന്നതോ ആയ ഉൽപന്നങ്ങൾ വിൽക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും ഏതെങ്കിലും തരത്തിൽ പ്രോത്സാഹിപ്പിക്കുന്നതും  പരസ്യം ചെയ്യുന്നതും നിയമലംഘനമാണ്.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  -https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News