Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തര്‍ റിയല്‍ എസ്‌റ്റേറ്റ് പ്ലാറ്റ്‌ഫോമിന്റെ ആദ്യഘട്ട പ്രവര്‍ത്തനം ആരംഭിച്ചു

March 16, 2023

March 16, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഖത്തറിലെ റിയല്‍ എസ്‌റ്റേറ്റ് പ്ലാറ്റ്‌ഫോമിന്റെ ആദ്യഘട്ട പ്രവര്‍ത്തനം അരംഭിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.

ഖത്തറിലെ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ ഭാവിയും തന്ത്രപരമായ ലക്ഷ്യങ്ങളും കൈവരിക്കുന്നതിനായി കേന്ദ്ര പ്ലാറ്റ്‌ഫോമിനുള്ളില്‍ ഡാറ്റ സംഭരിക്കുയാണ് ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു. ഇതിനായി വിവിധ സ്രോതസ്സുകളില്‍ നിന്നും ഡാറ്റ ശേഖരിക്കും. ഇത്തരത്തില്‍ ശേഖരിക്കുന്ന ഡാറ്റ വിശകലനം ചെയ്ത് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നല്‍കും. 

റിയല്‍ എസ്റ്റേറ്റ് മേഖലയെ പ്രൊഫഷണലായി നവീകരിക്കുന്നതിനും കുറ്റമറ്റ രീതിയില്‍ വളര്‍ത്തിയെടുക്കാനും ഇതുവഴി സാധിക്കുമെന്ന് മന്ത്രാലയം പറഞ്ഞു.

ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക  https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News