Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് തത്സമയം,ഇന്ന് ദോഹയിലെ ഐസിസി അശോകാ ഹാളിൽ

April 30, 2023

April 30, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നൂറാമത് 'മൻ കി ബാത്ത്' ദോഹയിൽ തൽസമയം. ഖത്തർ സമയം രാവിലെ 8 മണി മുതൽ അബുഹമൂറിലെ ഐസിസി അശോകഹാളിലാണ് ഇന്ത്യൻ എംബസി  ഇന്ത്യൻ കൾചറൽ സെന്ററുമായി സഹകരിച്ച് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഇന്ത്യൻ എംബസിയിലെ ചാർജ് ഡി അഫയേഴ്‌സ് ടി. ആഞ്ചലിൻ പ്രേമലത പരിപാടിയിൽ സംബന്ധിക്കും.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News