Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി ഖത്തറില്‍ നിര്യാതനായി

July 30, 2021

July 30, 2021

ദോഹ: കോവിഡ് ബാധിച്ച്  ഹമദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി നിര്യാതനായി.  ഖത്തര്‍ പ്രവാസി അസീസ് മുരിയാട് ആണ് കഴിഞ്ഞദിവസം പുലര്‍ച്ചെ മരിച്ചത്. മുന്‍ പെട്രോളിയം ജീവനക്കാരനായിരുന്ന അദ്ദേഹം കെഎംസിസി കൂത്തുപറമ്പ് മണ്ഡലം അംഗമായിരുന്നു. ഭാര്യ: ശാഹിദ. മക്കള്‍: ഷാഹില്‍, ഷഹാന, ഷാഹിന്‍. ഖബറടക്കം അബൂഹമൂറില്‍ നടന്നു.

 


Latest Related News