July 03, 2023
July 03, 2023
ന്യൂസ്റൂം ബ്യുറോ
ദോഹ :മുൻ തൃപ്പൂണിത്തുറ എം.എൽ.എയും സി.പി.ഐ.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ എം.സ്വരാജ് ദോഹയിൽ സംസാരിക്കുന്നു.ഖത്തർ സംസ്കൃതി സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിൽ 'നവകേരള നിർമ്മിതിയും മാധ്യമങ്ങളും' എന്ന വിഷയത്തിൽ ജൂലായ് 7 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ഐസിസി അശോകാ ഹാളിൽ അദ്ദേഹം സംസാരിക്കും.
പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
ന്യൂസ്റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/GjQM19221WxKnWo2cdbsZe