Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ലോകകപ്പ് : അവസാന നിമിഷ ടിക്കറ്റ് വിൽപന സെപ്തംബർ 27ന് ആരംഭിക്കും

September 22, 2022

September 22, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തർ ഫിഫ ലോകകപ്പിനുള്ള അവസാന നിമിഷ ടിക്കറ്റ് വിൽപന സെപ്തംബർ സെപ്റ്റംബർ 27 ന് ഖത്തർ സമയം 12:00 (ഉച്ചയ്ക്ക്) മണിക്ക് ആരംഭിച്ച് ഡിസംബർ 18 ന് മത്സരം അവസാനിക്കുന്നത് വരെ തുടരുമെന്ന് ഫിഫ അറിയിച്ചു.FIFA.com/tickets എന്ന വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റുകൾ ലഭിക്കുക.

കാറ്റഗറി 1, കാറ്റഗറി 2, കാറ്റഗറി 3, കാറ്റഗറി 4 എന്നിങ്ങനെ നാല് വിഭാഗങ്ങളിൽ ടിക്കറ്റുകൾ ലഭ്യമാണ്.ഏറ്റവും വില കൂടിയ  കാറ്റഗറി ഒന്നിൽ  സ്റ്റേഡിയത്തിനുള്ളിലെ പ്രൈം ഏരിയകളിൽ സീറ്റുകൾ ലഭിക്കും. കാറ്റഗറി 4 ഖത്തറിൽ താമസ വിസയുള്ളവർക്ക് മാത്രമായി സംവരണം  ചെയ്തിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News