Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കോഴിക്കോട് തിക്കോടി സ്വദേശി ദോഹയിൽ നിര്യാതനായി

May 10, 2021

May 10, 2021

ദോഹ : കോഴിക്കോട് തിക്കോടി സ്വദേശി പള്ളിത്താഴ അബൂബക്കറിന്റെ മകൻ അബ്ദുൽ സലാം (49) ദോഹയിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഈ മാസം രണ്ടിനാണ് ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഖത്തറിൽ ഫാമിലി കമ്പ്യൂട്ടർ എന്ന സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.സ്ഥാപനത്തിലെ ജീവനക്കാരുമായി വുഖൈറയിലെ താമസസ്ഥലത്ത് എത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഞായറാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.

 ഭാര്യ : സീനത്ത്. മക്കൾ :മുഹമ്മദ് സജ്ജാദ്,മുഹമ്മദ് ജാസിം, ആയിഷ.സഹോദരൻ അബ്ദുൽ ഹമീദ് ദോഹയിലുണ്ട്.

കെ.എം.സി.സിക്ക് കീഴിലുള്ള അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലനകമ്മറ്റിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ട് പോകും.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758

 


Latest Related News