February 11, 2023
February 11, 2023
ന്യൂസ്റൂം ബ്യുറോ
ദോഹ : കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ നിര്യാതനായി. സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.
കക്കയം സ്രാമ്പിക്കൽ സൂപ്പിയുടെയും, ആയിഷയുടെയും മകൻ മുനീർ (48) ആണ് മരിച്ചത്. ഭാര്യ:നസീറ. മകൻ: അയാൻ. സഹോദരങ്ങൾ: അഷറഫ്,സൽമ,റുക്സാനത്ത്,റയ്ഹാനത്ത്.മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
ന്യൂസ്റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക