Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
യൂറോപ്യൻ സന്ദർശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ദോഹയിൽ ഇറങ്ങി,വിമാനത്താവളത്തിൽ അംബാസിഡർ ഡോ.ദീപക് മിത്തൽ സ്വീകരിച്ചു

October 04, 2022

October 04, 2022

ന്യൂസ്‌റൂം ബ്യുറോ   
ദോഹ : യൂറോപ്യൻ സന്ദർശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടര മണിക്കൂറോളം ദോഹയിൽ ചിലവഴിച്ചു.ഇന്ന് (ചൊവ്വാഴ്ച)പുലർച്ചെ കൊച്ചിയിൽ നിന്നും യാത്ര തിരിച്ച മുഖ്യമന്ത്രി രാവിലെയാണ് ദോഹയിൽ എത്തിയത്.വിമാനത്താവളത്തിൽ ഇന്ത്യൻ സ്ഥാനപതി ഡോ.ദീപക് മിത്തൽ മുഖ്യമന്ത്രിയെ സ്വീകരിച്ചു.

മന്ത്രിമാരായ പി.രാജീവും വി.അബ്ദുറഹിമാനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.ഖത്തർ വഴി നോർവേയിലേക്ക് പോകുന്ന മുഖ്യമന്ത്രി ഇംഗ്ലണ്ട്,വെയിൽസ് എന്നീ രാജ്യങ്ങളും സന്ദർശിക്കും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക
 


Latest Related News