Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ ഗാലക്‌സി പ്രിന്റിങ് പ്രസ് ഉടമ മെഹബൂബ് നാട്ടിൽ നിര്യാതനായി

February 27, 2021

February 27, 2021

ദോഹ : ഖത്തറിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും പെരിങ്ങത്തൂർ കരിയാട് സ്വദേശിയുമായ മെഹബൂബ് നാട്ടിൽ നിര്യാതനായി.കരിയാട്ടെപരേതനായ പി.പി.അബൂബക്കർ ഹാജി (വെൽക്കം) യുടെ മകനാണ്.നേരത്തെ ബൈപാസ് സർജറി കഴിഞ്ഞിരുന്നു.രാവിലെ  ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

ദുബായിലുള്ള അഷ്‌റഫ്(വെൽകം ഗ്രൂപ് ),അൻസാർ (ഹോട്ട് ആൻഡ് കൂൾ) എന്നിവർ സഹോദരങ്ങളാണ്.ഭാര്യ, പി.കെ .സാജിത
മക്കള്‍ മുനീബ ശബീര്‍ (പൊട്ടങ്കണ്ടി)
മുബശ്ശിറ മുഹമ്മദ് (കൈനാട്ടി)
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ആപ് ഡൌൺലോഡ് ചെയ്യുക.
NewsRoom Connect
Download From Playstore Now:
https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും വാട്സ്ആപ് ചെയ്യുക : 00974 66200 167


Latest Related News