Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തറിൽ വിവിധ തസ്തികകളിൽ ജോലി ഒഴിവുകൾ,ഇപ്പോൾ അപേക്ഷിക്കാം

May 18, 2023

May 18, 2023

നിലവിൽ ഖത്തറിലുള്ള,മാറ്റം അനുവദിക്കുന്ന തൊഴിൽ വിസയുള്ളവർക്ക് നിരവധി തസ്തികകളിൽ ജോലിക്കായി അപേക്ഷിക്കാം.

ഒഴിവുകൾ :

-സെക്രട്ടറി 

-അക്കൗണ്ടന്റ് 

-എ.സി ടെക്നിഷ്യൻ 

-എ.സി ഹെൽപ്പർ 

-കാർപന്റർ 

-സിസിടിവി / നെറ്റ്‌വർക്കിങ് / എസ്.എം.എ ടി.വി ടെക്നിഷ്യൻ

-ക്ളീനർ 

-ഡ്രൈവർ 

-സെക്യൂരിറ്റി ഗാർഡ്‌സ് 

ബയോഡാറ്റകൾ ഇ-മെയിൽ ചെയ്യേണ്ട വിലാസം : hr.j7.ak@gmail.com


Latest Related News