Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പിൽ കാഷ്യറെ ആവശ്യമുണ്ട് 

July 22, 2020

July 22, 2020

ഗൾഫിലും ഇന്ത്യയിലുമായി നിരവധി സ്ഥാപനങ്ങൾ ഉള്ള ഖത്തറിലെ പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പിൽ കാഷ്യറെ ആവശ്യമുണ്ട്.

യോഗ്യത:

  • ഏതെങ്കിലും വിഷയത്തിൽ ബിരുദം.
  • ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ അറിയണം(അറബ് ഭാഷ കൂടി അറിയുന്നവർക്ക് മുൻഗണന.
  1. അപേക്ഷകർക്ക് നിലവിൽ മാറ്റം അനുവദിക്കുന്ന വിസ(എൻ.ഒ.സി) ഉണ്ടായിരിക്കണം.

വിളിക്കേണ്ട നമ്പർ : +974 31630 640, +974 7059 3275  


Latest Related News