Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ ക്യൂ കാരവൻ,വൺസോൺ മാനേജിങ് ഡയറക്റ്റർ മുഹമ്മദ് റാഫി നിര്യാതനായി 

March 23, 2021

March 23, 2021

ദോഹ : ഇരിങ്ങാലക്കുട കാട്ടൂർ സ്വദേശി കൊരട്ടിപ്പറമ്പിൽ മുഹമ്മദ് റാഫി(44) ദോഹയിൽ നിര്യാതനായി.ഖത്തറിലെ ക്യൂ കാരവൻ,വൺ സോൺ ഇന്റർനാഷണൽ തുടങ്ങിയ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്റ്റർ ആയിരുന്നു. വക്രയിലെ  ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഹനീഫ,സുബൈദ ദമ്പതികളുടെ മകനാണ്.ഭാര്യ : നസീറ 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News