Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ വര്‍ക്ക് ഷോപ്പുകളില്‍ മിന്നല്‍ പരിശോധന

June 16, 2021

June 16, 2021

ദോഹ: ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പുകളില്‍  പരിശോധന ആരംഭിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സഹകരണത്തോടെ മുനിസിപ്പാലിറ്റി,പരിസ്ഥിതി വകുപ്പാണ്  രാജ്യത്തെ എല്ലാ മുനിസിപ്പാലിറ്റികളിലും ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പുകളില്‍ സംയുക്ത പരിശോധന കാമ്പയിന്‍ ആരംഭിച്ചത്.പരിസരശുചിത്വം, കെട്ടിട നിയമങ്ങളുമായി  ബന്ധപ്പെട്ട ലംഘനങ്ങള്‍,  ലൈസന്‍സ് പരിധിയില്‍ അല്ലാത്ത ഇടങ്ങളില്‍ വാഹനങ്ങള്‍ നന്നാക്കല്‍ തുടങ്ങിയവ പരിശോധിക്കപ്പെടും.അല്‍ ദയാന്‍, ഉം സലാല്‍ മുനിസിപ്പാലിറ്റികളില്‍ പരിശോധന നടന്നു.


Latest Related News